Subscribe to Updates

    Get the latest creative news from Together Keralam about entrepreneurship and business.

    What's Hot

    ഗർഭനിരോധന ഗുളികകളുടെ ഉപയോഗം വിഷാദരോഗത്തിന് കാരണമാകുമെന്ന് പഠനം

    May 14, 2025

    നടത്തം നല്ലത്‌ തന്നെ, പക്ഷേ അത്‌ കൊണ്ട്‌ എല്ലാമായില്ല

    May 14, 2025

    അത്തിപ്പഴം ശരീരഭാരവും പ്രമേഹവും നിയന്ത്രിക്കും

    May 14, 2025
    Facebook Twitter Instagram
    Facebook Twitter Instagram
    Together Keralam
    Subscribe
    • Just In
    • Startup Stories
    • Women Engine
    • Share Market News
    • Business Ideas
    • Business News
    • Become an Entrepreneur
      • Training
      • Business Registration
      • Branding
      • Marketing
      • Industrial Expo
      • Business Ideas
    • Cart
    Together Keralam
    Home » ചെറുകിട വനിതാ സംരഭകര്‍ക്കിതാ ഒരു മാതൃക.
    Entrepreneurship

    ചെറുകിട വനിതാ സംരഭകര്‍ക്കിതാ ഒരു മാതൃക.

    By Together KeralamMarch 30, 202363 Comments3 Mins Read
    WhatsApp Facebook LinkedIn Twitter Email
    Share
    Facebook Twitter LinkedIn Pinterest Email

    വീട്ടിലുണ്ടാക്കിയ നറുനെയ്യ് നിങ്ങളുടെ വീടുകളിലേക്ക്.

    പണ്ട് അമ്മ പാല്‍ കടഞ്ഞെടുത്ത് ഉരുക്കിയുണ്ടാക്കിയ നെയ്യിന്റെ മണം ഓര്‍മയുണ്ടോ? ശുദ്ധതയുടെ അതേ മണത്തിലും നിറത്തിലും ഗുണമേന്മയിലും നെയ്യ് നിങ്ങളുടെ വീട്ടിലെത്തും. ഗീതയുടെ ഹോം ടു ഹോം സംരഭത്തിലൂടെ. ഒപ്പം കാടമുട്ട അച്ചാര്‍, അമ്പഴങ്ങ അച്ചാര്‍, വെര്‍ജിന്‍ വെളിച്ചെണ, മഞ്ഞള്‍ വരട്ടി തുടങ്ങിയ നാടന്‍ ഉത്പ്പന്നങ്ങളും ലഭിക്കും. ഏഴാം ക്ലാസ് വരെ എല്ലാ നിറങ്ങളും കണ്‍നിറയെ കണ്ടു ജീവിച്ച ഗീതയുടെ കാഴ്ചകള്‍ക്ക് മേല്‍ ഇരുട്ട് നിറഞ്ഞത് തീര്‍ത്തും പ്രതീക്ഷിക്കാതെയായിരുന്നു. കണ്ണുകളിലെ വെളിച്ചം പൂര്‍ണമായും നഷ്ടപ്പെട്ടുവെങ്കിലും ജീവിതത്തിലെ വെളിച്ചമണയ്ക്കാതെ നിശ്ചയദാര്‍ഢ്യത്തോടെ ഗീത മുന്നോട്ട് പോയി. കേരള വര്‍മ കോളേജിലെ ഡിഗ്രീ പഠനത്തിന് ശേഷം കൂട്ടുകാരനായ സലീഷിനെ ജീവിതപങ്കാളിയായി കൂടെക്കൂട്ടി ജീവിതത്തിന്റെ പുതിയ സ്വപ്‌നങ്ങളിലേക്ക് കടന്നു. ഇന്നവര്‍ക്ക് കൂട്ടായി രണ്ട് കുഞ്ഞുങ്ങളും കൂടെയുണ്ട്. പല ചികിത്സയ്ക്ക് ശേഷവും കാഴ്ചാ ശക്തി പൂര്‍ണമായും നേടിയെടുക്കുാവന്‍ സാധിച്ചിട്ടില്ല, നിഴല്‍ പോലെ മാത്രമേ ഗീതയ്ക്ക് ഇപ്പോഴും കാണുവാന്‍ സാധിക്കുകയുള്ളൂ.

    പരിമികളിലും തളരാതെ

    ചിലയിടത്തൊക്കെ ജോലിയ്ക്കായി അപേക്ഷിച്ചുവെങ്കിലും സ്വന്തമായി എന്തെങ്കിലും ചെയ്യണം എന്നതായിരുന്നു എപ്പോഴും ഗീതയുടെ ആഗ്രഹം. മെഡിക്കല്‍ റെപ്പസെന്റേറ്റീവ് ആയിരുന്ന ഭര്‍ത്താവ് സലീഷിന്റെ ജോലിയും വരുമാനവും അനിശ്ചിതാവസ്ഥയിലാക്കിയ കോവിഡ് കാലത്ത് തന്റെ മനസ്സിലുള്ള ആശയങ്ങള്‍ നടപ്പിലാക്കിക്കൊണ്ട് ഗീത സംരഭകയുടെ വേഷം ഏറ്റെടുത്തു. വീട്ടില്‍ കോഴി, കാട എന്നിവയെ വളര്‍ത്തിയായിരുന്നു തുടക്കം. ലോക്ക് ഡൗണ്‍ കാലത്ത് പ്രതീക്ഷിച്ചത് പോലെ മുട്ടകള്‍ വില്‍പ്പന നടത്താന്‍ സാധിക്കാതെ വന്നപ്പോള്‍ കാടമുട്ട അച്ചാര്‍ എന്ന ആശയം നടപ്പിലാക്കി.

    പ്രതിസന്ധികള്‍ക്ക് മുന്നിലും നഷ്ടങ്ങള്‍ക്ക് മുന്നിലും എപ്പോഴും ഗീത എന്ന സംരഭയ്ക്ക് മറ്റൊരു വഴി കൂടെയുണ്ടാകും. കൂടാതെ അതിനൊപ്പം പാലില്‍ നിന്നും നെയ്യ് ഉണ്ടാക്കി വില്‍പ്പന നടത്തുവാന്‍ ആരംഭിച്ചു. മറ്റ് യന്ത്ര സാമഗ്രികളോ സംവിധാനങ്ങളോ ഇല്ലാതെ വീട്ടില്‍, പണ്ടു കാലത്ത് അടുക്കളയില്‍ പാല്‍ തൈരാക്കി വെണ്ണ കടഞ്ഞെടുത്ത് എങ്ങനെ നെയ്യാക്കുന്നുവോ അതേ രീതിയിലാണ് ഗീത നെയ്യ് തയ്യാറാക്കുന്നത്. അതിനാല്‍ തന്നെ നെയ്യിന്റെ രുചിയും മണവും പ്രത്യേകമാണ്.

    home to home big brain magazine

    വില്‍പ്പന ഓണ്‍ലൈനായി

    ഒറ്റയ്ക്ക് നടത്തിക്കൊണ്ടുപോകുന്നതിനാല്‍ തന്നെ ചെറിയ രീതിയിലാണ് ഗീതയുടെ പ്രവര്‍ത്തനങ്ങള്‍ മുഴുവന്‍. ഇപ്പോള്‍ ഏകദേശം 24 ലിറ്ററോളം പാല്‍ വാങ്ങിച്ചു തൈര് ആക്കിമാറ്റുന്നുണ്ട്. ഇതില്‍ നിന്നും 950 ഗ്രാമോളം നെയ്യാണ് ലഭിക്കുക. ഗുണമേന്മയില്‍ വിട്ടുവീഴ്ചയില്ലാത്ത ഈ നെയ്യ് ബോട്ടിലുകള്‍ തയ്യാറാകുമ്പോള്‍ തന്നെ ആവശ്യക്കാരെത്തുകയും ഉടനടി വിറ്റ് തീരുകയും ചെയ്യും. ഉത്പ്പന്നം കെട്ടിക്കിട്ടക്കുന്ന അവസ്ഥ ഇതുവരെ ഉണ്ടായിട്ടില്ല. ഓണ്‍ലൈനായാണ് വില്‍പ്പന കൂടുതലായും നടക്കുന്നത്.

    ഉത്പ്പന്നങ്ങള്‍ തയ്യാറായിക്കഴിഞ്ഞാല്‍ വാട്‌സാപ്പ് ഗ്രൂപ്പുകളും ഹോം ടു ഹോമിന്റെ ഫേസ്ബുക്ക് പേജിലും വിവരങ്ങള്‍ അപ്ലോഡ് ചെയ്യും. ആവശ്യക്കാര്‍ക്ക് കൊറിയര്‍ വഴി അയച്ചു നല്‍കുകയാണ് ചെയ്യുക. വീട്ടിലുണ്ടാക്കുന്ന ശുദ്ധമായ ഉത്പ്പന്നങ്ങളായതിനാല്‍ വിപണിയില്‍ ലഭിക്കുന്ന സമാന ഉത്പ്പന്നങ്ങളെക്കാള്‍ വില അല്‍പ്പം അധികമാണെങ്കില്‍ പോലും ചൂടപ്പം പോലെയാണ് ഉത്പ്പന്നങ്ങള്‍ വിറ്റു പോകുന്നത്.

    home to home product big brain magazine

    കുടുംബത്തിന്റെ പൂര്‍ണ പിന്തുണയാണ് വിജയ മന്ത്രം

    വീട്ടില്‍ 100 കാടകളും 50 നാടന്‍ കോഴികളുമുണ്ട്. ഇതെല്ലാം നോക്കി നടത്തുന്നതും വില്‍പ്പനയുമായി എല്ലാം കൈകാര്യം ചെയ്യുന്നതും ഗീത തന്നെ. എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും ഭര്‍ത്താവും കുട്ടികളും പൂര്‍ണ പിന്തുണയാണ്. അതുതന്നെയാണ് ഏറ്റവും വലിയ മോട്ടിവേഷനെന്നും ഗീത കൂട്ടിച്ചേര്‍ക്കുന്നു. തൃശ്ശൂര്‍ ജില്ലയിലെ അമല നഗറില്‍ ഒരു ചെറുവാടക വീട്ടിലാണ് ഗീതയും കുടുംബവും കഴിയുന്നത്. സംരഭം കൂടുതല്‍ വികസിപ്പിക്കണമെന്നും സ്വന്തമായി ഒരു വീട് വയ്ക്കണമെന്നുമാണ് ഗീതയുടെ സ്വപ്‌നങ്ങള്‍. എന്നാല്‍ സംരഭം വികസിപ്പിക്കുമ്പോഴായാലും ഉത്പ്പന്നങ്ങളുടെ ഗുണമേന്മയില്‍ വിട്ടുവീഴ്ചയുണ്ടാവുകയില്ലെന്നും ഈ യുവ സംരഭക ഉറപ്പുനല്‍കുന്നു.

    പ്രചോദനം ഈ ജീവിത കഥ!

    മുന്‍ ധനമന്ത്രി ഡോ. തോമസ് ഐസക് ഉള്‍പ്പെടെയുള്ള പ്രമുഖ വ്യക്തിത്വങ്ങള്‍ ഗീതയുടെ ഹോം ടു ഹോം ഉത്പ്പന്നങ്ങളുടെ സംതൃപ്തരായ ഉപഭോക്താക്കളില്‍ ഉള്‍പ്പെടുന്നു. ഉത്പ്പന്നങ്ങള്‍ വാങ്ങിക്കുന്നവരില്‍ നിന്നെല്ലാം മികച്ച അഭിപ്രായങ്ങളും പ്രോത്സാഹനവുമാണ് ഗീതയെ തേടിയെത്തുന്നത്. ഇത് മുന്നോട്ട് പോകുവാനുള്ള തന്റെ ആത്മവിശ്വാസം കൂടുതല്‍ ഉയര്‍ത്തുകയാണെന്നും ഗീത പറയുന്നു. ‘ പരിമിതികളില്‍ തളര്‍ന്ന് ഇരിക്കുകയല്ല വേണ്ടത്. ഓരോ പ്രതിസന്ധികള്‍ ഉണ്ടാകുമ്പോഴും നമ്മുടെ കഴിവുകള്‍ ഉപയോഗിച്ച് ആ പ്രതിസന്ധികളെ മറികടക്കുവാനുള്ള വഴികള്‍ നാം കണ്ടെത്തണം. വീട്ടിലിക്കുന്ന സ്ത്രീ ആണെങ്കിലും സാമ്പത്തീകമായി സ്വയം പര്യാപ്തയായിരിക്കണം’ ഗീതയുടെ ഈ വാക്കുകള്‍ തങ്ങളുടെ സംരഭക സ്വപ്‌നം നടപ്പിലാക്കുവാന്‍ തയ്യാറെടുക്കുന്ന വനിതകള്‍ക്ക് ഏറെ പ്രചോദനമാണ്.

    ഉത്പ്പന്നങ്ങള്‍ക്കായി ബന്ധപ്പെടാം ഗീതയുടെ ഫോണ്‍ – 9946418035

     

    Share. WhatsApp Facebook Twitter Pinterest LinkedIn Email
    Previous ArticleMSME-കൾക്ക് തടസ്സങ്ങളില്ലാതെ പ്രവർത്തിക്കാൻ കേരള സർക്കാർ പുറത്തിറക്കിയ ചില സ്കീമുകൾ
    Next Article പരാജയ പാഠങ്ങൾ വിജയത്തിലേക്കുള്ള വഴി

    Related Posts

    വായപയെടുത്തവർക്ക് ആശ്വസിക്കാം; എസ്ബിഐ പലിശ നിരക്ക് കുറച്ചു

    April 15, 2025

    പ്രൊഫഷണൽ സേവനങ്ങൾക്കായി സ്വിഗ്ഗിയുടെ ‘പിങ്’ ആപ്പ്

    April 15, 2025

    ‘കേര’ പദ്ധതി ജൂണിൽ ആരംഭിക്കും: കൃഷിവകുപ്പ്

    April 15, 2025

    63 Comments

    1. լինդա տեխնիկ on July 30, 2023 4:10 pm

      When I originally commented I clicked the “Notify me when new comments are added” checkbox and now each time a comment is added I get three emails with the same comment. Is there any way you can remove me from that service? Thanks a lot!

      Reply
    2. daachnik.ru on August 1, 2023 10:26 pm

      Hi there, I enjoy reading all of your post. I like to write a little comment to support you.

      Reply
    3. delaremontnika.ru on August 2, 2023 2:46 pm

      Thank you, I have recently been searching for information approximately this topic for ages and yours is the best I have came upon so far. However, what concerning the conclusion? Are you sure concerning the source?

      Reply
    4. twitch.tv on August 3, 2023 9:39 pm

      Simply want to say your article is as surprising. The clearness in your post is simply cool and i can assume you are an expert on this subject. Well with your permission allow me to grab your RSS feed to keep up to date with forthcoming post. Thanks a million and please continue the gratifying work.

      Reply
    5. перетяжка мягкой мебели в Новосибирске on August 5, 2023 4:37 am

      Hi there to all, it’s really a good for me to go to see this web site, it contains precious Information.

      Reply
    6. чеки на гостиницу в москве on August 5, 2023 10:31 am

      Hey outstanding blog! Does running a blog like this take a lot of work? I have no knowledge of programming but I was hoping to start my own blog soon. Anyway, if you have any suggestions or tips for new blog owners please share. I know this is off topic but I just needed to ask. Thanks!

      Reply
    7. www xxx animal movies on August 6, 2023 7:52 pm

      Heya! I’m at work browsing your blog from my new iphone! Just wanted to say I love reading your blog and look forward to all your posts! Keep up the fantastic work!

      Reply
    8. daachkaru on August 7, 2023 12:09 am

      Unquestionably believe that that you stated. Your favourite justification appeared to be at the internet the simplest thing to bear in mind of. I say to you, I definitely get irked even as other people consider worries that they plainly do not realize about. You controlled to hit the nail upon the top as smartlyand also defined out the whole thing with no need side effect , folks can take a signal. Will likely be back to get more. Thank you

      Reply
    9. myinfodacha.ru on August 9, 2023 3:39 pm

      Whats up this is somewhat of off topic but I was wondering if blogs use WYSIWYG editors or if you have to manually code with HTML. I’m starting a blog soon but have no coding know-how so I wanted to get advice from someone with experience. Any help would be greatly appreciated!

      Reply
    10. glavsadovnik.ru on August 9, 2023 7:48 pm

      Thanks for ones marvelous posting! I genuinely enjoyed reading it, you could be a great author.I will always bookmark your blog and will eventually come back from now on. I want to encourage you to definitely continue your great job, have a nice day!

      Reply
    11. продвижение в гугле on August 11, 2023 1:47 pm

      You really make it seem so easy together with your presentation however I find this topic to be really something which I think I would never understand. It kind of feels too complicated and very extensive for me. I am looking forward for your next publish, I will try to get the grasp of it!

      Reply
    12. sadounik.ru on August 12, 2023 11:32 pm

      I love your blog.. very nice colors & theme. Did you create this website yourself or did you hire someone to do it for you? Plz answer back as I’m looking to design my own blog and would like to know where u got this from. cheers

      Reply
    13. daachka.ru on August 15, 2023 6:38 pm

      Today, I went to the beachfront with my kids. I found a sea shell and gave it to my 4 year old daughter and said “You can hear the ocean if you put this to your ear.” She put the shell to her ear and screamed. There was a hermit crab inside and it pinched her ear. She never wants to go back! LoL I know this is completely off topic but I had to tell someone!

      Reply
    14. daa4a.ru on August 16, 2023 12:50 am

      Excellent blog here! Also your site lots up fast! What host are you using? Can I am getting your associate link for your host? I desire my site loaded up as fast as yours lol

      Reply
    15. частный эротический массаж Москва on August 17, 2023 2:19 am

      Правильный частный эромассаж Москва с бассейном

      Reply
    16. sexy animal video on August 17, 2023 10:02 am

      Hey! I just wanted to ask if you ever have any problems with hackers? My last blog (wordpress) was hacked and I ended up losing a few months of hard work due to no backup. Do you have any solutions to protect against hackers?

      Reply
    17. ремонт пвх окон on August 20, 2023 10:10 pm

      This post will help the internet people for creating new webpage or even a blog from start to end.

      Reply
    18. ремонт пластиковых окон в минске недорого on August 21, 2023 10:14 am

      I always emailed this webpage post page to all my friends, since if like to read it then my friends will too.

      Reply
    19. фитнес тренер обучение on August 22, 2023 7:46 am

      Greetings from Colorado! I’m bored to tears at work so I decided to check out your website on my iphone during lunch break. I really like the info you present here and can’t wait to take a look when I get home. I’m shocked at how quick your blog loaded on my cell phone .. I’m not even using WIFI, just 3G .. Anyhow, superb site!

      Reply
    20. фитнес тренер обучение on August 22, 2023 8:04 am

      This is very fascinating, You are an excessively professional blogger. I have joined your feed and look ahead to in quest of more of your fantastic post. Also, I have shared your web site in my social networks

      Reply
    21. animals saxy video on August 24, 2023 11:16 am

      What’s up friends, how is all, and what you want to say concerning this post, in my view its in fact remarkable for me.

      Reply
    22. daachka.ru on August 25, 2023 4:04 pm

      Very soon this website will be famous among all blogging and site-building viewers, due to it’s nice articles

      Reply
    23. bezogoroda.ru on August 28, 2023 4:30 pm

      Oh my goodness! Awesome article dude! Thank you, However I am experiencing problems with your RSS. I don’t know why I can’t subscribe to it. Is there anyone else getting the same RSS problems? Anybody who knows the solution will you kindly respond? Thanx!!

      Reply
    24. химчистка матраса в борисове on September 1, 2023 1:03 pm

      you are in reality a good webmaster. The web site loading speed is incredible. It sort of feels that you are doing any unique trick. Also, The contents are masterpiece. you have performed a fantastic process in this matter!

      Reply
    25. чистка подушек жодино on September 1, 2023 2:08 pm

      Thank you, I have recently been searching for information approximately this topic for a while and yours is the best I have came upon so far. However, what about the conclusion? Are you positive about the source?

      Reply
    26. гостиничные чеки с подтверждением on September 10, 2023 10:22 pm

      I’ve read some just right stuff here. Definitely value bookmarking for revisiting. I wonder how much attempt you set to create such a fantastic informative web site.

      Reply
    27. купить гостиничные чеки с подтверждением on September 14, 2023 3:12 am

      Saved as a favorite, I like your web site!

      Reply
    28. гостиничные чеки купить on September 14, 2023 8:45 pm

      I’ve been exploring for a little bit for any high-quality articles or blog posts in this kind of area . Exploring in Yahoo I eventually stumbled upon this web site. Reading this info So i’m satisfied to express that I have a very just right uncanny feeling I came upon exactly what I needed. I such a lot unquestionably will make certain to don?t fail to remember this web site and give it a look on a constant basis.

      Reply
    29. ogorodkino.ru on September 14, 2023 8:51 pm

      When I originally commented I clicked the “Notify me when new comments are added” checkbox and now each time a comment is added I get three emails with the same comment. Is there any way you can remove me from that service? Thank you!

      Reply
    30. чеки на гостиницу в москве с подтверждением on September 16, 2023 4:55 am

      Excellent post. I was checking continuously this blog and I am impressed! Very useful information specially the last part 🙂 I care for such info a lot. I was seeking this particular info for a long time. Thank you and good luck.

      Reply
    31. how to speed up link indexing on September 16, 2023 1:07 pm

      Great info. Lucky me I ran across your site by accident (stumbleupon). I have book-marked it for later!

      Reply
    32. чек на проживание в гостинице купить on September 20, 2023 5:32 am

      You ought to take part in a contest for one of the best blogs on the internet. I am going to recommend this website!

      Reply
    33. infoda4nik.ru on September 20, 2023 11:43 am

      Simply wish to say your article is as surprising. The clearness in your post is simply cool and i can assume you are an expert on this subject. Well with your permission allow me to grab your RSS feed to keep up to date with forthcoming post. Thanks a million and please keep up the rewarding work.

      Reply
    34. где можно сделать чеки на гостиницу on September 21, 2023 1:12 am

      Hey there! I’m at work browsing your blog from my new iphone! Just wanted to say I love reading your blog and look forward to all your posts! Keep up the fantastic work!

      Reply
    35. Доставка алкоголя on September 21, 2023 8:44 am

      What a information of un-ambiguity and preserveness of precious knowledge regarding unexpected feelings.

      Reply
    36. Доставка алкоголя Екатеринбург on September 21, 2023 9:07 am

      Having read this I thought it was very informative. I appreciate you taking the time and effort to put this informative article together. I once again find myself spending a significant amount of time both reading and commenting. But so what, it was still worth it!

      Reply
    37. чеки на гостиницу on September 25, 2023 3:07 am

      It is perfect time to make a few plans for the future and it is time to be happy. I have read this post and if I may just I want to recommend you few interesting things or suggestions. Perhaps you could write next articles relating to this article. I wish to read more things approximately it!

      Reply
    38. квартира на сутки on September 27, 2023 12:46 pm

      You really make it seem so easy with your presentation but I find this topic to be really something which I think I would never understand. It seems too complicated and very broad for me. I am looking forward for your next post, I will try to get the hang of it!

      Reply
    39. חשפניות on September 27, 2023 4:05 pm

      Write more, thats all I have to say. Literally, it seems as though you relied on the video to make your point. You definitely know what youre talking about, why waste your intelligence on just posting videos to your site when you could be giving us something enlightening to read?

      Reply
    40. חשפניות on September 28, 2023 5:03 pm

      I think this is one of the most significant information for me. And i’m glad reading your article. But wanna remark on few general things, The site style is ideal, the articles is really excellent : D. Good job, cheers

      Reply
    41. חשפניות on September 29, 2023 7:01 pm

      Good day! This post couldn’t be written any better! Reading this post reminds me of my good old room mate! He always kept talking about this. I will forward this page to him. Pretty sure he will have a good read. Thank you for sharing!

      Reply
    42. sphynx cat for sale near me on September 30, 2023 1:52 pm

      Hi there everyone, it’s my first visit at this web site, and post is truly fruitful for me, keep up posting such articles.

      Reply
    43. sphynx cats for sale on September 30, 2023 3:59 pm

      Greate pieces. Keep writing such kind of information on your blog. Im really impressed by your site.

      Reply
    44. חשפניות on September 30, 2023 6:44 pm

      I like the valuable information you supply in your articles. I will bookmark your weblog and check again here frequently. I am moderately certain I will be told a lot of new stuff right here! Good luck for the following!

      Reply
    45. חשפניות on October 2, 2023 9:32 pm

      I don’t even know how I ended up here, but I thought this post was good. I don’t know who you are but definitely you are going to a famous blogger if you are not already 😉 Cheers!

      Reply
    46. купить гостиничный чек в москве on October 4, 2023 11:30 am

      I all the time used to read post in news papers but now as I am a user of internet so from now I am using net for articles or reviews, thanks to web.

      Reply
    47. механизированная штукатурка стен в москве on October 4, 2023 4:46 pm

      I was recommended this blog by my cousin. I am not sure whether this post is written by him as no one else know such detailed about my difficulty. You are amazing! Thanks!

      Reply
    48. механизированная штукатурка под ключ on October 4, 2023 10:00 pm

      I absolutely love your blog and find nearly all of your post’s to be what precisely I’m looking for. Do you offer guest writers to write content to suit your needs? I wouldn’t mind publishing a post or elaborating on some of the subjects you write concerning here. Again, awesome site!

      Reply
    49. Онлайн казино on October 5, 2023 7:14 am

      Вы ищете надежное и захватывающее онлайн-казино, тогда это идеальное место для вас!

      Reply
    50. Онлайн казино on October 6, 2023 5:10 am

      Онлайн казино радует своих посетителей более чем двумя тысячами увлекательных игр от ведущих разработчиков.

      Reply
    51. Онлайн казино on October 6, 2023 3:31 pm

      Добро пожаловать на сайт онлайн казино, мы предлагаем уникальный опыт для любителей азартных игр.

      Reply
    52. payday loans online on October 7, 2023 3:15 am

      whoah this blog is wonderful i really like reading your articles. Stay up the good work! You understand, many individuals are searching around for this info, you can help them greatly.

      Reply
    53. online television on October 8, 2023 10:37 pm

      If you wish for to increase your familiarity simply keep visiting this site and be updated with the latest gossip posted here.

      Reply
    54. online television on October 10, 2023 4:09 pm

      I’ve read some just right stuff here. Definitely value bookmarking for revisiting. I wonder how much attempt you put to create such a magnificent informative web site.

      Reply
    55. гостиничные чеки купить on October 13, 2023 2:25 am

      Good day! Would you mind if I share your blog with my zynga group? There’s a lot of people that I think would really enjoy your content. Please let me know. Thank you

      Reply
    56. гостиничные чеки купить в москве on October 16, 2023 9:55 am

      Hi, yeah this post is really good and I have learned lot of things from it concerning blogging. thanks.

      Reply
    57. гостиница с отчетными документами on October 17, 2023 7:36 am

      Excellent post. I was checking continuously this blog and I am impressed! Very useful information specially the last part 🙂 I care for such info a lot. I was seeking this particular info for a long time. Thank you and good luck.

      Reply
    58. online television on October 17, 2023 5:01 pm

      You really make it seem so easy together with your presentation however I in finding this topic to be really something which I think I might never understand. It kind of feels too complicated and very large for me. I am taking a look forward for your next publish, I will try to get the hang of it!

      Reply
    59. online television on October 19, 2023 3:44 pm

      Hey great blog! Does running a blog like this take a great deal of work? I have very little expertise in programming but I was hoping to start my own blog soon. Anyways, if you have any recommendations or tips for new blog owners please share. I know this is off topic but I just had to ask. Thanks a lot!

      Reply
    60. tani sklep on March 27, 2024 7:04 am

      You are really a good webmaster. The web site loading velocity is amazing.
      It seems that you’re doing any distinctive trick.

      Moreover, the contents are masterpiece. you’ve done
      a great task on this matter! Similar here:
      zakupy online and also here: Sklep internetowy

      Reply
    61. dobry sklep on March 28, 2024 12:10 am

      Hey! Do you know if they make any plugins to help with Search
      Engine Optimization? I’m trying to get my blog to rank
      for some targeted keywords but I’m not seeing very good success.
      If you know of any please share. Cheers! You can read similar text here: Ecommerce

      Reply
    62. najlepszy sklep on March 28, 2024 4:57 am

      Hi! Do you know if they make any plugins to help with SEO?
      I’m trying to get my blog to rank for some targeted keywords but I’m not
      seeing very good results. If you know of any please share. Thank
      you! You can read similar blog here: Ecommerce

      Reply
    63. Backlink Portfolio on April 3, 2024 1:12 pm

      Hello! Do you know if they make any plugins to help with SEO?
      I’m trying to get my website to rank for some targeted
      keywords but I’m not seeing very good results.
      If you know of any please share. Thank you! You can read similar art here: Auto Approve List

      Reply

    Leave A Reply Cancel Reply

    BUSINESS NEWS

    വായപയെടുത്തവർക്ക് ആശ്വസിക്കാം; എസ്ബിഐ പലിശ നിരക്ക് കുറച്ചു

    By Together KeralamApril 15, 2025

    പ്രൊഫഷണൽ സേവനങ്ങൾക്കായി സ്വിഗ്ഗിയുടെ ‘പിങ്’ ആപ്പ്

    By Together KeralamApril 15, 2025

    ‘കേര’ പദ്ധതി ജൂണിൽ ആരംഭിക്കും: കൃഷിവകുപ്പ്

    By Together KeralamApril 15, 2025

    തുടര്‍ച്ചയായി രണ്ടാമത്തെ ദിവസവും കുതിച്ച് ഓഹരി വിപണി

    By Together KeralamApril 15, 2025

    Call Now : 9645031234

    VIDEOS
    https://www.youtube.com/watch?v=cB6sGytztDo
    JUST IN

    ഗർഭനിരോധന ഗുളികകളുടെ ഉപയോഗം വിഷാദരോഗത്തിന് കാരണമാകുമെന്ന് പഠനം

    By Together KeralamMay 14, 2025

    ആഗ്രഹിക്കാത്തതും നേരം തെറ്റിയുമുള്ള ഗർഭധാരണം ഒഴുവാക്കാനാണ് സാധാരണയായി ഗർഭനിരോധന ഗുളികകൾ കഴിക്കുന്നത്. എന്നാൽ ആഗ്രഹിക്കാത്ത ഗര്‍ഭധാരണം തടയുന്നതിന്‌ പുറമേ ആര്‍ത്തവം…

    നടത്തം നല്ലത്‌ തന്നെ, പക്ഷേ അത്‌ കൊണ്ട്‌ എല്ലാമായില്ല

    May 14, 2025

    അത്തിപ്പഴം ശരീരഭാരവും പ്രമേഹവും നിയന്ത്രിക്കും

    May 14, 2025

    നമ്മൾ കഴിക്കുന്ന ഭക്ഷണം ദഹിക്കാൻ എത്ര സമയമെടുക്കും?

    May 14, 2025

    വായപയെടുത്തവർക്ക് ആശ്വസിക്കാം; എസ്ബിഐ പലിശ നിരക്ക് കുറച്ചു

    April 15, 2025

    പ്രൊഫഷണൽ സേവനങ്ങൾക്കായി സ്വിഗ്ഗിയുടെ ‘പിങ്’ ആപ്പ്

    April 15, 2025

    ‘കേര’ പദ്ധതി ജൂണിൽ ആരംഭിക്കും: കൃഷിവകുപ്പ്

    April 15, 2025

    തുടര്‍ച്ചയായി രണ്ടാമത്തെ ദിവസവും കുതിച്ച് ഓഹരി വിപണി

    April 15, 2025

    സ്വർണ്ണവില പവന് 80,000ലേക്ക് എത്തുമെന്ന് പ്രവചനം

    April 15, 2025

    അമേരിക്കയുമായി വ്യാപാര കരാറുണ്ടാക്കാൻ ചർച്ചകൾ തുടങ്ങി ഇന്ത്യ

    April 12, 2025
    Together Keralam
    Our Picks
    • Facebook
    • Twitter
    • Pinterest
    • Instagram
    • YouTube
    • Vimeo

    Subscribe to Updates

    Get the latest creative news from SmartMag about art & design.

    About Us
    About Us

    Our passion for entrepreneurship and its resounding global resonance is only matched by the zeal to bring our peers onto a single platform for a free-flowing exchange of ideas and visions. We work from all over Kerala to bring the best and the brightest entrepreneurs into the limelight they deserve

    Highlights

    ഗർഭനിരോധന ഗുളികകളുടെ ഉപയോഗം വിഷാദരോഗത്തിന് കാരണമാകുമെന്ന് പഠനം

    By Together KeralamMay 14, 2025

    ആഗ്രഹിക്കാത്തതും നേരം തെറ്റിയുമുള്ള ഗർഭധാരണം ഒഴുവാക്കാനാണ് സാധാരണയായി ഗർഭനിരോധന ഗുളികകൾ കഴിക്കുന്നത്. എന്നാൽ ആഗ്രഹിക്കാത്ത ഗര്‍ഭധാരണം തടയുന്നതിന്‌ പുറമേ ആര്‍ത്തവം…

    Copyright © 2021 Designed by YLBS.
    • Home

    Type above and press Enter to search. Press Esc to cancel.

    Cleantalk Pixel