Subscribe to Updates
Get the latest creative news from Together Keralam about entrepreneurship and business.
ആഗ്രഹിക്കാത്തതും നേരം തെറ്റിയുമുള്ള ഗർഭധാരണം ഒഴുവാക്കാനാണ് സാധാരണയായി ഗർഭനിരോധന ഗുളികകൾ കഴിക്കുന്നത്. എന്നാൽ ആഗ്രഹിക്കാത്ത ഗര്‍ഭധാരണം തടയുന്നതിന് പുറമേ ആര്‍ത്തവം…
പ്രത്യേകമായ യന്ത്രങ്ങളോ പണചെലവോ ഒന്നും ആവശ്യമില്ലാത്ത ഒരു വ്യായാമ മുറയാണ് നടത്തം. ദിവസവും നടക്കുന്നുണ്ടെങ്കില്‍ പിന്നെ ഒന്നും പേടിക്കാനില്ലെന്ന ഒരു…
വായപയെടുത്തവർക്ക് ആശ്വാസ വാർത്ത. എസ്ബിഐ വായ്പ പലിശ കുറച്ചു. ആർബിഐ റിപ്പോ നിരക്ക് കുറച്ചതിന് പിന്നാലെയാണ് എസ്ബിഐ പലിശ നിരക്ക്…
പ്രൊഫഷണൽ സേവനങ്ങളിലേക്ക് കടന്ന് ഫുഡ് ഡെലിവറി പ്ലാറ്റ്‌ഫോമായ സ്വിഗ്ഗി. പ്രൊഫഷണൽ സേവനങ്ങൾ ലഭ്യമാക്കാൻ AI- അധിഷ്ഠിത ‘പിങ്’ ആപ്പ് ആരംഭിച്ചു.…
കാലാവസ്ഥ മാറ്റങ്ങൾക്ക് അനുയോജ്യമായ രീതിയിൽ കൃഷി പ്രോത്സാഹിപ്പിക്കുന്ന ‘കേര’ പദ്ധതി ജൂണിൽ ആരംഭിക്കും. കൃഷിവകുപ്പ് ലോകബാങ്കിന്റെ സഹായത്തോടെ ആവിഷ്‌കരിക്കുന്ന പദ്ധതിക്ക്…
യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇലക്ട്രോണിക് ഉപകരണങ്ങൾക്ക് ഉയർന്ന “പരസ്പര” താരിഫുകളിൽ നിന്ന് ഇളവുകൾ പ്രഖ്യാപിച്ചത്തിനു പിന്നാലെ തുടര്‍ച്ചയായി രണ്ടാമത്തെ…
യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ച പരസ്പര താരിഫുകളിൽ 90 ദിവസത്തെ താൽക്കാലിക വിരാമത്തിനുള്ളിൽ ഇരു രാജ്യങ്ങൾക്കും സ്വീകാര്യമായ ഒരു…
യുപിഐ സെർവർ വീണ്ടും പണിമുടക്കി. ഒരു മാസത്തിനിടെ ഇത് മൂന്നാം തവണയാണ് യൂണിഫൈഡ് പേയ്‌മെന്റ് ഇന്റർഫേസ് (യുപിഐ) സെർവറുകൾ പ്രവർത്തനരഹിതമാകുന്നത്.…
Business News
മൊബൈൽ ആപ്പ് നിർമിക്കാൻ കഴിയുന്നവരാണോ നിങ്ങൾ ?എങ്കിൽ നേടാം സമ്മാനമായി 25 ലക്ഷം രൂപ വരെന്യൂഡൽഹി∙ മൊബൈൽ ആപ് നിർമിക്കാൻ ആശയവും,താത്പര്യവുമുള്ളവരെ കാത്ത് സുവർണാവസരമാണ് വന്നിരിക്കുന്നത്. മികച്ച ഇന്ത്യൻ മൊബൈൽ ആപ്പുകൾ കണ്ടെത്താൻ കേന്ദ്ര ഐടി…
ന്യൂഡൽഹി∙ സ്ത്രീകൾ സംരംഭകരായിട്ടുള്ള പ്രോജക്ടുകളെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള വുമൺ ഓൻട്രപ്രനർഷിപ് പ്ലാറ്റ്ഫോമിന്റെ (ഡബ്യു.ഇ.പി) പുതിയ പതിപ്പ് നിതി ആയോഗ് പുറത്തിറക്കി. അമേരിക്കൻ ടെക്നോളജി കമ്പനിയായ സിസ്കോയുടെ സാങ്കേതിക പിന്തുണയോടെയാണ് ഡബ്യു.ഇപി നെക്സ്റ്റ് എന്ന പ്ലാറ്റ്ഫോം അവതരിപ്പിച്ചിരിക്കുന്നത്. രാജ്യത്തെ…
ഒരുമാസം പ്രായമായ കോഴിക്കുഞ്ഞുങ്ങളെ കർഷകർക്ക് വളർത്താൻ നൽകി 42 ദിവസത്തിന് ശേഷം തിരികെ എടുക്കുന്ന പദ്ധതി സംസ്ഥാന കുടുംബശ്രീ മിഷനാണ് നടപ്പിലാക്കുന്നത് . മീറ്റ് പ്രോസസ്സിംഗ് കേന്ദ്രങ്ങളും പദ്ധതിയുടെഭാഗമായി ആരംഭിക്കാം . 1000 മുതൽ 5000…
സംരംഭക മേഖലയിലേക്ക് കൂടുതൽ പേരെ ആകർഷിക്കുന്ന ‘ഒരു ജില്ലാ ഒരു ഉൽപ്പനം’ പദ്ധതി നടപ്പിൽ വരുന്നു . 14 ജില്ലകളിലും പ്രാദേശികമായി കൂടുതൽ ലഭ്യതയുള്ള കാർഷിക വിഭവങ്ങളെ സംസ്കരിച്ചു വിപണയിലെത്തിക്കുന്ന പദ്ധതി ജില്ലാ വ്യവസായിക കേന്ദ്രങ്ങൾ…
Call Now : 9645031234
VIDEOS
JUST IN
ആഗ്രഹിക്കാത്തതും നേരം തെറ്റിയുമുള്ള ഗർഭധാരണം ഒഴുവാക്കാനാണ് സാധാരണയായി ഗർഭനിരോധന ഗുളികകൾ കഴിക്കുന്നത്. എന്നാൽ ആഗ്രഹിക്കാത്ത ഗര്‍ഭധാരണം തടയുന്നതിന് പുറമേ ആര്‍ത്തവം…
Our Picks
Subscribe to Updates
Get the latest creative news from SmartMag about art & design.
മൊബൈൽ ആപ്പ് നിർമിക്കാൻ കഴിയുന്നവരാണോ നിങ്ങൾ ?എങ്കിൽ നേടാം സമ്മാനമായി 25 ലക്ഷം രൂപ വരെ
ന്യൂഡൽഹി∙ മൊബൈൽ ആപ് നിർമിക്കാൻ ആശയവും,താത്പര്യവുമുള്ളവരെ കാത്ത് സുവർണാവസരമാണ് വന്നിരിക്കുന്നത്. മികച്ച ഇന്ത്യൻ മൊബൈൽ ആപ്പുകൾ കണ്ടെത്താൻ കേന്ദ്ര ഐടി മന്ത്രാലയത്തിന്റെ ആപ് ഇന്നവേഷൻ ചാലഞ്ചിലേക്ക് അപേക്ഷ ക്ഷണിച്ചിരിക്കുകയാണ്. എമികച്ച രീതിയിൽ ആകർഷകമായ ആപ്പ് നിർമിക്കുന്നവർക്ക് 25 ലക്ഷം രൂപ വരെ സമ്മാനം നേടാം. കഴിഞ്ഞ വർഷം കേന്ദ്രം നടത്തിയ ആത്മനിർഭർ ആപ് ഇന്നവേഷൻ ചാലഞ്ചിന്റെ തുടർച്ചയാണിത്.
മത്സരവിഭാഗങ്ങൾ:- സംസ്കാരവും പൈതൃകവും, ആരോഗ്യം, വിദ്യാഭ്യാസം, സമൂഹ മാധ്യമം, എമർജിങ് ടെക്, സ്കിൽസ്, വാർത്ത, ഗെയിംസ്, വിനോദം, ഓഫിസ് സംബന്ധമായവ, ഫിറ്റ്നെസ്, കൃഷി, ബിസിനസ് ആൻഡ് റീട്ടെയിൽ, ഫിൻടെക്, നാവിഗേഷൻ തുടങ്ങിയവ. ഓരോ വിഭാഗത്തിലും ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങളിൽ എത്തുന്നവർക്ക് 25 ലക്ഷം, 15 ലക്ഷം, 10 ലക്ഷം രൂപ വീതം ലഭിക്കും.
പരമാവധി 4 പേർക്ക് വരെയുള്ള ടീമായി പങ്കെടുക്കാം. ഹൈസ്കൂൾ, കോളജ് വിദ്യാർഥികൾ ഉൾപ്പെടെ ഇന്ത്യക്കാരായ ആർക്കും അപേക്ഷിക്കാം. നാസ്കോം, ഐ.ടി മന്ത്രാലയം, നീതി ആയോഗ് എന്നിവയിൽ നിന്നുള്ള ജൂറി പാനലായിരിക്കും എൻട്രികൾ വിലയിരുത്തുക. അപേക്ഷിക്കാൻ: innovateindia.mygov.in. അവസാന തീയതി: സെപ്റ്റംബർ 30
ന്യൂഡൽഹി∙ സ്ത്രീകൾ സംരംഭകരായിട്ടുള്ള പ്രോജക്ടുകളെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള വുമൺ ഓൻട്രപ്രനർഷിപ് പ്ലാറ്റ്ഫോമിന്റെ (ഡബ്യു.ഇ.പി) പുതിയ പതിപ്പ് നിതി ആയോഗ് പുറത്തിറക്കി. അമേരിക്കൻ ടെക്നോളജി കമ്പനിയായ സിസ്കോയുടെ സാങ്കേതിക പിന്തുണയോടെയാണ് ഡബ്യു.ഇപി നെക്സ്റ്റ് എന്ന പ്ലാറ്റ്ഫോം അവതരിപ്പിച്ചിരിക്കുന്നത്. രാജ്യത്തെ സ്ത്രീകളെ സംരംഭങ്ങൾ തുടങ്ങുന്നതിന് സഹായിക്കുകയാണ് പ്ലാറ്റ്ഫോമിന്റെ ലക്ഷ്യം.
ഒരുമാസം പ്രായമായ കോഴിക്കുഞ്ഞുങ്ങളെ കർഷകർക്ക് വളർത്താൻ നൽകി 42 ദിവസത്തിന് ശേഷം തിരികെ എടുക്കുന്ന പദ്ധതി സംസ്ഥാന കുടുംബശ്രീ മിഷനാണ് നടപ്പിലാക്കുന്നത് . മീറ്റ് പ്രോസസ്സിംഗ് കേന്ദ്രങ്ങളും പദ്ധതിയുടെഭാഗമായി ആരംഭിക്കാം . 1000 മുതൽ 5000 കോഴികളെ വളർത്തുന്ന പദ്ധതിയിലൂടെ 45000 രൂപയുടെ മാസ വരുമാനമാണ് ലക്ഷ്യമിടുന്നത് . ആർക്കെല്ലാം സംരകരാകാം , എങ്ങിനെയാണ് പദ്ധതി നടപ്പിലാക്കുന്നത് – കുടുംബശ്രീയുടെ കേരള ചിക്കൻ പദ്ധതി CEO, Dr Sajeev Kumar (Kerala Chicken )& Program Officer Animal Husbandry (Kudumbashree State Mission)സംസാരിക്കുന്നു .
സംരംഭക മേഖലയിലേക്ക് കൂടുതൽ പേരെ ആകർഷിക്കുന്ന ‘ഒരു ജില്ലാ ഒരു ഉൽപ്പനം’ പദ്ധതി നടപ്പിൽ വരുന്നു . 14 ജില്ലകളിലും പ്രാദേശികമായി കൂടുതൽ ലഭ്യതയുള്ള കാർഷിക വിഭവങ്ങളെ സംസ്കരിച്ചു വിപണയിലെത്തിക്കുന്ന പദ്ധതി ജില്ലാ വ്യവസായിക കേന്ദ്രങ്ങൾ വഴിയാണ് നടപ്പിലാക്കുന്നത് . സംരംഭങ്ങൾ തുടങ്ങാൻ ആഗ്രഹിക്കുന്നവർ ബ്ലോക്ക് -ജില്ലാ വ്യവസായവകുപ്പ് ഉദ്യോഗസ്ഥരെ ബന്ധപ്പെടേണ്ടതാണ് . യൂണിറ്റ് ഒന്നിന് 10 ലക്ഷം രൂപ വരെ വായ്പ്പ ലഭിക്കുന്ന പദ്ധതിക്ക് 35 % സബ്സിഡിയും ഉണ്ട്. ഓരോ യൂണിറ്റിലും 15 പേർക്ക് വീതം തൊഴിൽ ലഭ്യമാക്കുന്ന പദ്ധതി ധൃതഗതിയിൽ നടപ്പിലാക്കും .കപ്പ ,പൈനാപ്പിൾ ,നാളികേരം ,നെല്ല് ,സുഗന്ധവ്യഞ്ജനങ്ങൾ മുതലായവ കൊണ്ടുള്ള ഉൽപ്പനകൾക്കാണ് ആദ്യഘട്ടത്തിൽ പരിഗണന നൽകിയിരിക്കുന്നത് .