Subscribe to Updates
Get the latest creative news from Together Keralam about entrepreneurship and business.
Browsing: Entrepreneurship
ഇന്ത്യ റേറ്റിംഗ് ചീഫ് ഇക്കണോമിസ്റ്റും പബ്ലിക് ഫിനാൻസ് മേധാവിയുമായ ദേവേന്ദ്ര കുമാർ പന്തിൻ്റെ അഭിപ്രായത്തിൽ, 2025 സാമ്പത്തിക വർഷത്തിൽ പണപ്പെരുപ്പം 4.7% ആയി കുറയുമെന്നും അടുത്ത സാമ്പത്തിക വർഷത്തിൽ അത് 75 അടിസ്ഥാന പോയിൻ്റായി പരിമിതപ്പെടുമെന്നും…
നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ (NHAI) രാജ്യത്തെ ഹൈവേകളിൽ 4 മുതൽ 5 ശതമാനം വരെ ടോൾ നിരക്ക് വർധിപ്പിച്ചു. പുതുക്കിയ ടോൾ നിരക്കുകൾ ഇന്നു മുതൽ പ്രാബല്യത്തിൽ വന്നതായി ഹൈവേ മന്ത്രാലയം അറിയിച്ചു.…
ഇന്ത്യയും ഗൾഫ് രാജ്യങ്ങളുമായുള്ള അഭ്യേദമായ ബന്ധത്തെപ്പറ്റി നമുക്ക് അറിയാം. മലയാളികൾ അടക്കം നിരവധി ഇന്ത്യക്കാരാണ് ജോലികൾക്കും സ്ഥലങ്ങൾ കാണുന്നതിനും ഗൾഫ് നാടുകളിലേക്ക് പോകുന്നത്. നിലവിൽ ഇന്ത്യ-ദുബായ് യാത്രയ്ക്ക് വിമാനങ്ങളെയാണ് ഭൂരിപക്ഷം ആളുകളും ആശ്രയിക്കുന്നത്. എന്നാൽ ഇനി…
രാജ്യത്ത് പൊതുമേഖലാ എണ്ണവിതരണ കമ്പനികൾ വാണിജ്യ എൽപിജി സിലിണ്ടറിൻ്റെ വില കുറച്ചു. ഈ വർഷം ഫെബ്രുവരിയിൽ വാണിജ്യ എല്‍പിജി സിലിണ്ടർ വില 7 രൂപ കുറച്ചിരുന്നു. ശേഷം മാർച്ച് 1ന് സിലിണ്ടർ വില 6 രൂപ…
കേന്ദ്രസർക്കാർ പുറത്തുവിട്ട കണക്കുകൾ പ്രകാരം, രാജ്യത്ത് ഏറ്റവുമധികം എടിഎം ഇടപാടുകൾ നടക്കുന്നത് എസ്ബിഐയുടെ എടിഎമ്മുകൾ വഴിയാണ്. കഴിഞ്ഞ 5 വർഷത്തിൽ എടിഎം ഇടപാട് ഫീസിൽ എസ്ബിഐ നേടിയത് 2,043 കോടി രൂപയാണ്. പഞ്ചാബ് നാഷണൽ ബാങ്ക്…
മഹീന്ദ്ര ആൻഡ് മഹീന്ദ്ര മാർച്ച മാസത്തിൽ മാത്രം 48,048 യൂണിറ്റുകൾ വിറ്റതായി കമ്പനി അവകാശപ്പെട്ടു. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ 40,631 യൂണിറ്റുകളായിരുന്നു വിറ്റഴിച്ചത്. 18 ശതമാനത്തിന്റെ വളർച്ചയാണ് കാർ വിൽപ്പനയുടെ ലാര്യത്തിൽ കമ്പനി നേടിയത്.…
അമേരിക്കൻ കാർഷിക ഉൽപ്പന്നങ്ങൾക്ക് ഇന്ത്യ 100 ശതമാനം തീരുവ ചുമത്തുന്നുണ്ടെന്നും മറ്റ് രാജ്യങ്ങൾ ഈടാക്കുന്ന ഉയർന്ന തീരുവ കാരണം അമേരിക്കൻ ഉൽപ്പന്നങ്ങൾ ആ രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യാൻ സാധിക്കുന്നില്ലെന്നും വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിന്‍.…
ലിഥിയം ബാറ്ററികളുടെ വില കുറയുന്നത് ഇലക്ട്രിക് വാഹനങ്ങളുടെ വില കുറയ്ക്കാൻ ഇടയാകുമെന്ന് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി. ലിഥിയം-അയണ്‍ ബാറ്ററി വിലയിലെ ഇടിവ് ഇലക്ട്രിക് വാഹനങ്ങളെ കൂടുതല്‍ സാധാരണക്കാർക്ക് താങ്ങാനാവുന്നതിലേക്കും പരമ്പരാഗത ഇന്ധനത്തില്‍ പ്രവര്‍ത്തിക്കുന്ന വാഹനങ്ങളുടെ വിലയിലേക്ക്…
ആഗോള വിപണിയിൽ സ്വർണ വില കുതിച്ചുയരുന്നു. രാജ്യാന്തര സ്വർണവില ചരിത്രത്തിലാദ്യമായി 3,100 ഡോളർ എന്ന നാഴികക്കല്ലും ഭേദിച്ച് മുന്നേറുന്നതിനിടെ കേരളത്തിലും പിറന്നത് സർവകാല റെക്കോർഡ്. യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ താരിഫ് യുദ്ധം സാമ്പത്തിക വളർച്ചയെ…
തെക്കുകിഴക്കൻ ഏഷ്യയിലെ ഏഴാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയാണ് മ്യാൻമാറിന് ഉള്ളത്. മ്യാൻമാറിൻ്റെ സമ്പദ് വ്യവസ്ഥയ്ക്കും ജിഡിപിക്കും വലിയ ആഘാതമാണ് ഭൂകമ്പം സൃഷ്ടിച്ചിരിക്കുന്നത്. ഭൂകമ്പം മൂലം ഉണ്ടായ നാശനഷ്ടങ്ങൾ, വ്യവസായ മേഖലയിലെ തടസ്സങ്ങൾ, മനുഷ്യശേഷി നഷ്ടം എന്നിവ ജിഡിപി…