Browsing: Entrepreneurship

ആയിരത്തിലേറെ അപേക്ഷകരില്‍ നിന്നാണ് ടോപ് 30ലേക്ക് സ്പീക്ക്ആപ്പ് തിരഞ്ഞെടുക്കപ്പെട്ടത്. സ്റ്റാര്‍ട്ടപ്പ് സംരംഭങ്ങള്‍ക്ക് പ്രവര്‍ത്തനം മെച്ചപ്പെടുത്താനും കൂടുതല്‍ നിക്ഷേപം (ഫണ്ടിംഗ്) നേടി പുതിയ ഉയരങ്ങളിലേക്ക് കുതിക്കാനും പിന്തുണയേകുന്ന ഗൂഗ്ള്‍ ആപ്പ്‌സ്‌കെയില്‍ അക്കാഡമി-2023ല്‍ ഇടംനേടി ഒരുകൂട്ടം മലയാളി ചെറുപ്പക്കാര്‍…

ബിസിനസ് തകര്‍ച്ച സമ്മാനിച്ച കോടികളുടെ കടത്തില്‍ നിന്ന് രണ്ട് പേറ്റന്റ് ഉല്‍പ്പന്നങ്ങളിലൂടെ വിപണി പിടിച്ച് രാജ്യാന്തര തലത്തിലേക്ക് ബിസിനസ് വളര്‍ത്തുകയാണ് പെരുമ്പാവൂരിലെ സംരംഭകന്‍ മിന്റോ സാബു. ഈ രാത്രി പുലരാതിരുന്നെങ്കില്‍! ഭാര്യ സൂസന്റെ കൈകള്‍ നെഞ്ചില്‍…

സ്മാര്‍ട്ട് വാച്ച്, നെക്ക്ബാന്‍ഡ്, സൗണ്ട് ബാര്‍ തുടങ്ങിയവ നിര്‍മ്മിക്കും; കയറ്റുമതിയും ചെയ്യുമെന്ന്. ദുബൈ ആസ്ഥാനമായ ആഷ്‌ടെല്‍ ഗ്രൂപ്പ് ഓഫ് കമ്പനീസിന്റെ ഭാഗമായ ലൈഫ്‌സ്റ്റൈല്‍ ഇലക്ട്രോണിക്‌സ് ബ്രാന്‍ഡ്  എൻഡെഫോയ്ക്ക് ഇന്ത്യയില്‍ വന്‍ പ്രതീക്ഷകള്‍. മെയ്ക്ക് ഇന്‍ ഇന്ത്യക്ക്…

തിരുവനന്തപുരം ∙ പുതിയ വ്യവസായ നയത്തിൽ ചെറുകിട വ്യാപാരികൾക്ക് മുൻതൂക്കം നൽകുമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയുടെയും സെന്റർ ഫോർ ബിസിനസ് ആൻഡ് സ്റ്റഡീസ് ആൻഡ്  റിസർച്ചിന്റെയും നേതൃത്വത്തിൽ നടന്ന …

ഫ്‌ളോറിഡയിലേക്ക് താമസം മാറ്റിയതോടെ സാധ്യതകളുടെ ഒരു പുതിയ ലോകം അവള്‍ക്ക് മുന്നില്‍ തുറന്നു. നിര്‍മിത ബുദ്ധിയുടെ (artificial intelligence-AI) വരവ് ജോലി തെറിപ്പിക്കുമെന്ന് പേടിച്ചവരാണ് ഏറെയും. എന്നാല്‍ ഇതേ നിര്‍മിത ബുദ്ധി ഉപയോഗിച്ച് എങ്ങനെ…

ദുരിതകയങ്ങൾ താണ്ടിയാണ് പി.സി മുസ്തഫ എന്ന സംരംഭകന്റെ വരവ്. ആ ജീവിതാനുഭവങ്ങളുടെ ആകെ തുകയാണ് അദ്ദേഹത്തിന്റെ സംരംഭത്തിന്റെ വിജയവും. ആറാം ക്ലാസിൽ തോറ്റ് പഠനമുപേക്ഷിച്ച് കൂലിപ്പണിക്കിറങ്ങിയിടത്ത് നിന്ന് 100 കോടി വരുമാനം ലഭിക്കുന്ന കമ്പനിയുടെ…

തന്റെ ഭർത്താവിന്റെ പ്രിയപ്പെട്ട കമ്പനിയെ പുനരുജ്ജീവിപ്പിക്കുന്നതിനും, കടബാധ്യത തീർക്കുന്നതിനും ഒരു സ്ത്രീ നടത്തിയ ആത്മവിശ്വാസത്തിന്റെ കഥയാണ് മാളവിക ​ഹെ​ഡ്ഗെയുടേത്. ദശലക്ഷക്കണക്കിന് ഇന്ത്യൻ യുവ സംരംഭകർക്ക് പ്രചോദനം നൽകുന്നതാണ് മാളവികയുടെ വിജയ​ഗാഥ. സിസിഡി ബ്രാൻഡിന്റെ നവീകരണത്തിനും,…

വ്യത്യസ്ത കുടുംബങ്ങളിൽ പെട്ട, രണ്ടുമുതൽ അഞ്ചുവരെ അംഗങ്ങൾ അടങ്ങുന്ന ഗ്രൂപ്പിനാണ് ഇതിലൂടെ വായ്പ  അനുവദിക്കുക. എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിലോ ജില്ലാ എംപ്ലോയ്മെന്റ് ഓഫിസിലോ (സെൽഫ് എംപ്ലോയ്മെന്റ് ഓഫിസർ) അപേക്ഷ സമർപ്പിക്കാം. സ്വയംതൊഴിൽ സംരംഭങ്ങൾ…

തിരുവനന്തപുരം∙ ടൂറിസം വകുപ്പ് ടൂറിസം നിക്ഷേപക സംഗമം സംഘടിപ്പിക്കും.  നവംബർ 16നു തിരുവനന്തപുരം ഹയാത്ത് റീജൻസിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. ടൂറിസം മേഖലയിൽ നിക്ഷേപം നടത്തുന്നതിനും പുതിയ ആശയങ്ങളും ഉൽപന്നങ്ങളും അവതരിപ്പിക്കുന്നതിനും…

തിരുവനന്തപുരം∙ കുടുംബശ്രീ വഴി നടപ്പാക്കുന്ന കേരള ചിക്കൻ പദ്ധതി 5 വർഷം പൂർത്തിയാകുമ്പോഴേക്കും  208 കോടി രൂപയുടെ വിറ്റുവരവ്. ഇതുവരെ 79 ലക്ഷം കിലോ ചിക്കൻ ഉൽപാദിപ്പിച്ച് വിപണനം നടത്തി. 2017 നവംബറിലാണ് മൃഗസംരക്ഷണ…