Browsing: Entrepreneurship

കേരളത്തിലെ ആദ്യത്തെ സ്വകാര്യ വ്യവസായ പാർക്ക് ഇന്ന് പ്രവർത്തനമാരംഭിക്കും. പാലക്കാട് കനാല്‍പിരിവില്‍ ഫെദര്‍ ലൈക്ക് ഫോം പ്രൈവറ്റ് ലിമിറ്റഡ് കമ്പനി ആരംഭിക്കുന്ന പാര്‍ക്കാണ് വ്യവസായ വകുപ്പ് മന്ത്രി പി രാജീവ് ഇന്ന് ഉദ്‌ഘാടനം ചെയ്യുക.…

ചട്ടം ഭേദഗതി ചെയ്ത് വിജ്ഞാപനം പുറപ്പെടുവിച്ചു. തിരുവനന്തപുരം: 50 കോടി രൂപ വരെ നിക്ഷേപം നടത്തി ആരംഭിക്കുന്ന സംരംഭങ്ങൾക്ക് തടസമില്ലാതെ പ്രവർത്തിക്കാൻ കെ സ്വിഫ്റ്റ് വഴി താൽക്കാലിക കെട്ടിട നമ്പർ അനുവദിക്കും. ഇതിനുള്ള ചട്ടം…

സംരംഭകത്വത്തിൽ സ്ത്രീകളും ഇന്ന് മുന്നിലാണ്. പലതരം സംരംഭങ്ങളിലേക്ക് സ്ത്രീകൾ കടന്നു ചെന്നിട്ടുണ്ടെഘ്കിലും സ്ത്രീകൾ ഒറ്റയ്ക്കും സംഘമായും നടത്തുന്ന റസ്റ്റോറന്റുകൾ കേരളത്തിൽ അങ്ങോളം ഇങ്ങോളമുണ്ട്, നല്ല രുചിക്കാണ് വിപണി എന്നതിനാൽ എത്ര ഭക്ഷണശാലകൾ അടുത്തുണ്ട് എന്നത്…

സ്വന്തമായി ബിസിനസ് സംരംഭം ആരംഭിക്കുന്നതിന് മുന്നിൽ പല തടസങ്ങളുമുണ്ട്. ഇവ നേരിട്ട് മുന്നോട്ട് പോകാൻ നിശ്ചയദാർഢ്യവും ആത്മവിശ്വാസവും ആവശ്യമാണ്. ഇവിടെ പലപ്പോഴും പ്രതിസന്ധിയാകുന്നത് ഫണ്ടിം​ഗ് തന്നെയാകും. വലിയ രീതിയിലുള്ള സംരംഭങ്ങൾക്ക് പകരം, കേരളത്തിലെ ഏത്…

ഇന്നത്തെ കാലത്ത് പണം സമ്പാദിക്കാന്‍ ധാരാളം മാര്‍ഗങ്ങളുണ്ട്. അതില്‍ ഒന്നാണ് ചെറുകിട ബിസിനസുകള്‍. കോവിഡ് മഹാമാരിക്ക് ശേഷം ചെറുകിട ബിസിനസ്സ് ചെയ്യുന്നവരുടെ എണ്ണം വര്‍ധിച്ചു. വീട്ടിലിരുന്ന് തന്നെ ചെറുകിട ബിസിനസ് ചെയ്യാന്‍ താല്‍പ്പര്യമുള്ളവര്‍ക്ക് പറ്റുന്ന നിരവധി…

ഇന്ത്യയിൽ സ്ത്രീകൾക്ക് തെരഞ്ഞെടുക്കാനും സംരംഭകരായി വളരാനുമുള്ള ലാഭകരമായ ചില ബിസിനസ്സ് ആശയങ്ങളും ഇതാ ഇന്ത്യയിൽ കഴിഞ്ഞ ഏതാനും വർഷങ്ങളായി വനിതാ സംരംഭകരുടെ എണ്ണത്തിൽ വൻ വർദ്ധനവുണ്ടായിട്ടുണ്ട്. എംഎസ്എംഇ സെക്ടറുകൾക്ക് വലിയ പ്രാധാന്യമാണ് കേന്ദ്ര സർക്കാർ…

വലിയ മുടക്കുമുതലില്ലാതെ തുടക്കക്കാര്‍ക്ക് വിജയിപ്പിക്കാന്‍ കഴിയുന്ന ബിസിനസ് അവസരങ്ങള്‍.  ആദ്യമായി ബിസിനസിലേക്ക് ഇറങ്ങുന്ന ഒരു വ്യക്തിയെ സംബന്ധിച്ചിടത്തോളം മുന്നില്‍ സംശയങ്ങളുടെ കൂമ്പാരമായിരിക്കും ഉണ്ടാവുക. ശരിയേത്, തെറ്റേത്, മാര്‍ക്കറ്റിംഗ് എങ്ങനെ ചെയ്യണം, ഉല്‍പ്പന്നം  ആളുകള്‍ സ്വീകരിക്കുമോ, വില്‍പ്പന…

സംരംഭകരും വ്യാവസായിക രംഗത്തെ പ്രഗത്ഭരും തമ്മിലുള്ള ചർച്ചകളും ടൂറിസം, ഹോസ്പിറ്റാലിറ്റി, ഹെൽത്ത്‌കെയർ തുടങ്ങിയ മേഖലകളിലെ ആധുനിക സാങ്കേതിക വിദ്യകളും പുതിയ അവസരങ്ങളും ബി 2 ബി-യിൽ നടക്കും. B2B മീറ്റ് സെഗ്‌മെന്റിൽ കേന്ദ്രീകൃത ചർച്ചകളിലും…

ഗുരുവായൂരില്‍ മാന്‍ഹോളുകള്‍ ശുചീകരിക്കാന്‍ ഇനി മനുഷ്യ പ്രയത്നത്തിന്‍റെ ആവശ്യമില്ല. ശുചീകരണത്തിന് റോബോട്ടിക് യന്ത്രങ്ങള്‍ തയ്യാറാണ്. അത്യാധുനിക സംവിധാനങ്ങളോടെ ഒരുക്കിയ യന്ത്രം ഇനി കാനകളിലിറങ്ങും മാന്‍ഹോളുകള്‍ വൃത്തിയാക്കാന്‍ ഇനി മനുഷ്യന്‍ ഇറങ്ങേണ്ട ആവശ്യമില്ല. പകര്‍ച്ചാ വ്യാധിയെ…

അഹമ്മദാബാദ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന എല്‍.ജെ എഡ്യൂക്കേഷണല്‍ നോളെഡ്ജ് ഫൗണ്ടേഷനില്‍ നിന്നും സീഡ് ഫണ്ട് ആയി 20 ലക്ഷം രൂപ നേടി കെ.എസ്.യു.എം സ്റ്റാര്‍ട്ടപ്പ് ടെക് മാഘി. ശൈശവ ദശയിലുള്ള, മികച്ച സാധ്യതയുള്ള സ്റ്റാര്‍ട്ടപ്പുകള്‍ പ്രവര്‍ത്തനം വികസിപ്പിക്കുന്നതിനു…