Subscribe to Updates
Get the latest creative news from Together Keralam about entrepreneurship and business.
Browsing: Entrepreneurship
സംരംഭങ്ങളുടെ വളര്‍ച്ച, വിജയകരമായ നേതൃമാറ്റ തന്ത്രങ്ങള്‍, ബിസിനസ് തുടര്‍ച്ച ഉറപ്പാക്കല്‍ എന്നീ വിഷയങ്ങള്‍. സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങളുടെ (MSME) സുസ്ഥിര വളര്‍ച്ച ഉറപ്പാക്കാനായി സൗത്ത് ഇന്ത്യന്‍ ബാങ്ക് ഏകദിന ശില്‍പശാലയൊരുക്കി. എം.എസ്.എം.ഇ സംരംഭങ്ങളുടെ വളര്‍ച്ച,…
സ്റ്റാര്‍ട്ടപ്പ് വളര്‍ച്ചയ്ക്ക് പിന്തുണ നല്‍കുന്ന ഏറ്റവും മികച്ച ആവാസ വ്യവസ്ഥ. സ്റ്റാര്‍ട്ടപ്പ് ഇന്ത്യയും കേന്ദ്ര വാണിജ്യ മന്ത്രാലയവും സംയുക്തമായി ഏര്‍പ്പെടുത്തിയിട്ടുള്ള സ്റ്റാര്‍ട്ടപ്പ് റാങ്കിംഗില്‍ മുന്നിലെത്തി കേരളം. ദേശീയ സ്റ്റാര്‍ട്ടപ്പ് ദിനത്തോടനുബന്ധിച്ച് ന്യൂഡല്‍ഹിയില്‍ നടന്ന ചടങ്ങില്‍ കേന്ദ്ര…
‘Transform’ എന്ന വിഷയത്തെ അധികരിച്ചുള്ള സമ്മിറ്റില്‍ ഇരുപതോളം പ്രഭാഷകര്‍ സംസാരിക്കും. വിജയീ ഭവ അലുമ്‌നി അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ നടക്കുന്ന സംരംഭക സമ്മേളനത്തിന്റെ ഏഴാമത് എഡിഷന്‍ ജനുവരി 31ന് കാക്കനാട് ചിറ്റിലപ്പിള്ളി സ്‌ക്വയറില്‍ നടന്നു . സംരംഭക…
വിവിധ ഇടങ്ങളില്‍ നിന്ന് ഉപഭോക്താക്കളുടെ ഡാറ്റ വ്യത്യസ്ത സംവിധാനങ്ങളിലൂടെ സംയോജിപ്പിച്ച് ബിസിനസിനായി ഉപയോഗപ്പെടുത്തുന്നു. അറിയാം, ഓമ്നി ചാനൽ മാർക്കറ്റിങ്ങിനെക്കുറിച്ച് ഒരു മൊബൈല്‍ ഫോണോ പുതിയൊരു കാറോ വാങ്ങാന്‍ ഗൂഗ്ള്‍ ചെയ്താല്‍ മതി പിന്നീട് നമ്മള്‍…
2026ൽ 15000 സ്റ്റാർട്ടപ്പുകൾ എന്ന ലക്ഷ്യം നേടാൻ ശ്രമം. സ്റ്റാർട്ടപ്പ് സംരംഭങ്ങളെ ആകർഷിക്കുന്നതിനും പ്രവർത്തനങ്ങൾ കൂടുതൽ പേരിലേക്ക് എത്തിക്കുന്നതിനുമായി എത്തിക്കുന്നതിനുമായി ഷോർട്ട് വിഡിയോകൾ (റീൽസ്) ഇറക്കാൻ പദ്ധതിയിട്ട് കേരള സ്റ്റാർട്ടപ് മിഷൻ. ഇൻസ്റ്റഗ്രാം, ഫെയ്സ്ബുക്, എക്സ്…
ലോകത്ത് എത്ര കോടീശ്വരന്മാരുണ്ടാകുമെന്ന് എപ്പോഴെങ്കിലും അലോചിച്ചിട്ടുണ്ടോ..നിരവധി പേരുണ്ടാകുമെന്നായിരിക്കും ഉത്തരം അല്ലേ. എന്നാൽ അവരെങ്ങനെ കോടീശ്വരന്മാരായി എന്ന് ചിന്തിച്ചിട്ടുണ്ടോ..എല്ലാവർക്കും അവരവരുടേതായ കഥ പറയാനുണ്ടാകും. സ്വന്തം സാമ്രാജ്യം സ്വയം കെട്ടിപ്പൊക്കിയ, മറ്റുള്ളവർക്ക് പ്രചോദനം നൽകാൻ കരുത്തുള്ള വിജയഗാഥ. ഒരിക്കലും…
ബാര്‍ബര്‍ ഷോപ്പുകളില്‍ നിന്നും പുറന്തള്ളുന്ന തലമുടി ജലാശയങ്ങളിലും മറ്റും കെട്ടിക്കിടക്കുന്നത് തടയാന്‍ പുതിയ പദ്ധതി നടപ്പാക്കി മലപ്പുറത്തെ അധ്യാപക ദമ്പതികള്‍. മലപ്പുറം തിരൂരങ്ങാടി സ്വദേശിയായ അബ്ദുള്‍ കരീം, അദ്ദേഹത്തിന്റെ ഭാര്യ ബല്‍കീസ് കെ എന്നിവരാണ് ഈ…
ഭക്ഷ്യസംരഭകര്‍ക്ക് പുത്തന്‍ ആശയങ്ങള്‍ പകര്‍ന്ന് നല്‍കാന്‍ എറണാകുളം കൃഷി വിജ്ഞാന കേന്ദ്രം. സിഎംഎഫ്ആര്‍ഐയില്‍ നടക്കുന്ന ‘മില്ലറ്റും മീനും’ പ്രദര്‍ശന ഭക്ഷ്യമേളയിലാണ് സംരഭകത്വം പ്രോത്സാഹിപ്പിക്കുന്നതിനുള്ള പ്രത്യേക സംഗമം. കേന്ദ്ര സര്‍ക്കാറിന് കീഴിലെ വിവിധ ഗവേഷണ സ്ഥാപനങ്ങള്‍ സംരംഭകര്‍ക്ക്…
യു.കെയില്‍ ഉപരിപഠനം ചെയ്യുമ്പോഴാണ് ഡോ.ഷാജി കെ. അയിലത്തിന് സ്വന്തം നാട്ടിലെ വൈദ്യശാസ്ത്രമേഖല ഇനിയുമേറെ വളരേണ്ടിയിരിക്കുന്നുവെന്ന് ബോധ്യമാകുന്നത്. കേരളത്തിലേക്ക് തിരിച്ച ഡോ.ഷാജിയുടെ മനസിലെ ലക്ഷ്യങ്ങള്‍ വളരെ വലുതായിരുന്നു. തിരിച്ചെത്തി നാട്ടില്‍ പ്രാക്ടീസ് ചെയ്യുന്നതിനിടെയാണ് പാത്തോളജിസ്റ്റായ ഡോ.രോഹിത്ത് ആര്‍.എസിനെ…
തദ്ദേശസ്ഥാപനങ്ങള്‍ വഴി സംരംഭങ്ങള്‍ക്ക് പ്രോത്സാഹനം. സംസ്ഥാനത്ത് വ്യവസായ സംരംഭങ്ങള്‍ പ്രോത്സാഹിപ്പിക്കാനായി തദ്ദേശസ്ഥാപനങ്ങള്‍ വഴി എന്റര്‍പ്രണര്‍ഷിപ്പ് ഫെസിലിറ്റേഷന്‍ ക്യാമ്പയ്ന്‍ നടത്താന്‍ വ്യവസായ വകുപ്പിന്റെ തീരുമാനം. ഇതിന്റെ ഭാഗമായി തദ്ദേശസ്ഥാപനങ്ങളില്‍ ഏകദിന ശില്‍പശാലകള്‍ സംഘടിപ്പിക്കും. വിദഗ്ധര്‍ ക്ലാസ് നയിക്കും.…