Subscribe to Updates
Get the latest creative news from Together Keralam about entrepreneurship and business.
Browsing: Business News
സംസ്ഥാനത്തെ സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങള്‍ക്ക് (എംഎസ്എംഇ) ഇന്‍ഷുറന്‍സ് പരിരക്ഷ നല്‍കുന്നതിനായി വ്യവസായ വാണിജ്യ വകുപ്പ് നടപ്പാക്കുന്ന പദ്ധതി ബഹു.നിയമ വ്യവസായ കയര്‍ വകുപ്പ് മന്ത്രി ശ്രീ. പി.രാജീവ് ഉദ്ഘാടനം ചെയ്തു. എംഎസ്എംഇ സംരംഭങ്ങള്‍ ഇന്‍ഷുറന്‍സ്…
കേരളം ഒരു മികച്ച ബ്രാൻഡാണ്. ഭൂപ്രകൃതിയും വിദ്യഭ്യാസ-സാമൂഹിക പുരോഗതിയും അതിവേഗ വികസനവുമെല്ലാം ചേരുമ്പോൾ കേരള ബ്രാൻഡിന്റെ മൂല്യം മറ്റേതൊരു വികസിത ലോകരാഷ്ട്രത്തെക്കാളും താഴെയല്ല. അത്തരത്തിൽ മികച്ച ഭാവി ലക്ഷ്യമാക്കി കുതിക്കുന്ന കേരളത്തിൽ വ്യവസായവും വ്യവസായ നിക്ഷേപങ്ങളും…
-പ്രവാസി സംരംഭകര്‍ക്ക് നിക്ഷേപങ്ങള്‍ നേടാന്‍ അവസരമൊരുക്കുന്ന നോര്‍ക്കയുടെ ‘പ്രവാസി നിക്ഷേപക സംഗമം-2023’ നവംബറില്‍ കൊച്ചിയില്‍ നടക്കും. കേരളത്തില്‍ നിക്ഷേപിക്കാന്‍ ആഗ്രഹിക്കുന്ന പ്രവാസികള്‍ക്കും പങ്കെടുക്കാം. നോര്‍ക്ക ബിസിനസ് ഫെസിലിറ്റേഷന്‍ സെന്ററാണ് സംഗമം സംഘടിപ്പിക്കുന്നത്. വേദിയും തീയതിയും പിന്നീട്…
There is a beacon of empowerment, a celebration of resilience, and a monument to the enduring strength of women leaders in Kerala where innovation knows no…
കേരള സ്റ്റാര്‍ട്ടപ്പ് മിഷനില്‍ രജിസ്റ്റര്‍ ചെയ്ത വൈദ്യുത വാഹന സ്റ്റാര്‍ട്ടപ്പായ ചാര്‍ജ് മോഡ്, നിക്ഷേപകരായ ഫീനിക്‌സ് എയ്ഞ്ചല്‍സില്‍ നിന്നും രണ്ടരക്കോടി രൂപയുടെ നിക്ഷേപം സമാഹരിച്ചു. വീടുകളിലും വാണിജ്യ കേന്ദ്രങ്ങളിലും വൈദ്യുത വാഹന ചാര്‍ജിംഗ് പോയിന്റുകള്‍ വികസിപ്പിച്ചെടുത്ത…
എംഎസ്എംഇ-കളുടെ ഉല്പാദന ക്ഷമത വർധിപ്പിക്കുക, ഗുണനിലവാരം മെച്ചപ്പെടുതുക ,പരിസ്ഥിതിക്ക് ദോഷകരമായ ആഘാതം നിയന്ത്രികുക എന്നീവ ആഗ്രഹിക്കുന്ന സംരംഭകർക്കായി വ്യവസായ വാണിജ്യ വകുപ്പിൻറെ സംരംഭകത്വ വികസന ഇൻസ്റ്റിറ്റ്യൂട്ട് ആയ കേരള ഇൻസ്റ്റിട്യൂട്ട് ഫോർ എന്റർപ്രണര്ഷിപ്പ് ഡവലപ്മെന്റ് സീറോ…
എന്തെങ്കിലും കുറ്റകൃത്യം നടന്നാൽ, ഇക്കാലത്തും പൊലീസുകാർക്ക് ഏറെ പ്രയോജനപ്പെടുന്ന ഒന്നാണ് രേഖാചിത്രം. കുറ്റവാളികളുടെ രേഖാചിത്രങ്ങൾ വരച്ചുകഴിഞ്ഞാൽ, അത് ലോകമെമ്പാടും നിമിഷങ്ങൾക്കുള്ളിൽ എത്തിക്കാനുള്ള സൗകര്യങ്ങൾ ഇപ്പോഴുണ്ട്. എന്നാൽ, രേഖാചിത്രം വരക്കാൻ എടുക്കുന്ന സമയത്തിൽ ഇപ്പോഴും വലിയ മാറ്റമൊന്നുമില്ല.…
സംരംഭകരാകാന്‍ ആഗ്രഹിക്കുന്ന വനിതകള്‍ക്കായി വ്യവസായ-വാണിജ്യ വകുപ്പ് പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. വകുപ്പിന് കീഴിലുള്ള സംരംഭകത്വ വികസന ഇന്‍സ്റ്റിറ്റ്യൂട്ടായ കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ എന്റര്‍പ്രണര്‍ഷിപ് ഡെവലപ്മെന്റാണ് (KIED) 10 ദിവസത്തെ വനിതാ സംരംഭകത്വ വികസന പരിപാടി (Women…
ശീതീകരണമോ മറ്റ് തരത്തിലുള്ള സംരക്ഷണമോ ഇല്ലാതെ ദീര്‍ഘകാലത്തേക്ക് ഭക്ഷണം സൂക്ഷിക്കാന്‍ കഴിയുന്ന ഒരു സാങ്കേതികവിദ്യയാണ് ഫ്രീസ് ഡ്രൈയിംഗ്. ഫ്രീസ് ഡ്രൈയിംഗ് (Freeze drying), ലയോഫിലൈസേഷന്‍ (lyophilization)അല്ലെങ്കില്‍ ക്രയോഡെസിക്കേഷന്‍ (cryodesiccation)എന്നും അറിയപ്പെടുന്നു. ഭക്ഷണത്തെ താഴ്ന്ന താപനിലയിലാക്കിയുള്ള നിര്‍ജ്ജലീകരണ…
വായ്പ അനുവദിച്ചതിൽ കെഎസ്‌ഐഡിസിയ്ക്ക് കഴിഞ്ഞ സാമ്പത്തിക വർഷം റിക്കോർഡ് നേട്ടം. ഇതിലൂടെ സൃഷ്ടിക്കുന്ന നേരിട്ടുള്ള തൊഴിലവസരങ്ങളിലും കെഎസ്‌ഐഡി റിക്കോർഡ് നേട്ടം കൈവരിച്ചു. സംസ്ഥാനത്ത് വ്യാവസായിക വളർച്ച ത്വരിതപ്പെടുന്നതിന്റെ സൂചനയാണ് കെഎസ്‌ഐഡിസിയുടെ നേട്ടമെന്ന് കെഎസ്‌ഐഡിസി മാനേജിംഗ് ഡയറക്ടർ…