Subscribe to Updates
Get the latest creative news from Together Keralam about entrepreneurship and business.
Author: Together Keralam
പകരചുങ്കത്തിൽ നിന്ന് ഫാർമയ്ക്കും രക്ഷയില്ല. മരുന്നുകളുടെ ഇറക്കുമതിക്ക് ഉടനെ തീരുവകള്‍ പ്രഖ്യാപിക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. നാഷണല്‍ റിപ്പബ്ലിക്കന്‍ കോണ്‍ഗ്രസ് കമ്മിറ്റിയില്‍ നടന്ന ഒരു പരിപാടിയില്‍ സംസാരിക്കവെയാണ് ട്രംപ് ഇക്കാര്യം പരാമർശിച്ചത്. ഏതൊക്കെ രാജ്യങ്ങളെ…
ഇന്ത്യയുൾപ്പടെയുള്ള രാജ്യങ്ങൾക്കെതിരെ അമേരിക്ക പ്രഖ്യാപിച്ച പകര തീരുവകൾ ഇന്ന് മുതൽ പ്രാബല്യത്തിൽ വരും. ഇന്ത്യക്കെതിരെ 29 ശതമാനമാണ് പകര തീരുവ ചുമത്തിയിരിക്കുന്നത്. നിലവിൽ ചൈനക്കെതിരെയാണ് ഏറ്റവും അധികം പകരം തീരുവ ചുമത്തിയിരിക്കുന്നത്. 104 ശതമാനം. ഇന്ത്യൻ…
സൗരോർജ്ജത്തിൽ നിന്നും വിൻഡ് മില്ലിൽ നിന്നും വൈദ്യുതി ഉത്പാദിപ്പിക്കുന്ന ലോകത്തിലെ മൂന്നാമത്തെ വലിയ രാജ്യമായി ഇന്ത്യ. ചൈനയ്‌ക്കും യുഎസിനും ശേഷം മൂന്നാമത്തെ വലിയ വൈദ്യുതി ഉൽപ്പാദക രാജ്യമായി മാറിയിരിക്കുകയാണ് ഇന്ത്യ. കഴിഞ്ഞ വർഷം ആഗോള വൈദ്യുതിയുടെ…
ഇനോക്സ് ക്ലീനിൻ്റെ അനുബന്ധ സ്ഥാപനമായ ഇനോക്സ് സോളാറിന് ഒഡീഷ സർക്കാർ 70 ഏക്കർ ഭൂമി അനുവദിച്ചു. പുതുതായി അനുവദിച്ച സ്ഥലത്ത് 4,000 കോടി രൂപയുടെ പദ്ധതിയാണ് വരാൻ പോകുന്നത്. അത്യാധുനിക സൗകര്യങ്ങളോടെ 4.8 ജിഗാവാട്ട് സോളാർ…
രാജ്യത്ത് എണ്ണ വിപണന കമ്പനികളുടെ ഓഹരികളില്‍ മുന്നേറ്റം. ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്‍പ്പറേഷന്‍, ഭാരത് പെട്രോളിയം കോര്‍പ്പറേഷന്‍, ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ എന്നിവയുടെ ഓഹരി വിലയാണ് ഉയര്‍ന്നത്. കേന്ദ്ര സർക്കാർ കഴിഞ്ഞ ദിവസം പാചക വാതക വിലയും…
തുടര്‍ച്ചയായ അഞ്ചാം ദിവസവും സംസ്ഥാനത്ത് സ്വര്‍ണ വിലയിൽ ഇടിവുണ്ടായി. സ്വർണ്ണവിലയിലെ ഈ കുറവ് വിവാഹ ആവശ്യങ്ങള്‍ക്കും മറ്റും സ്വര്‍ണ വാങ്ങുന്നവർക്ക് വലിയ പ്രതീക്ഷ നൽകുന്നു വിലക്കുറവ് അവസരമാക്കാന്‍ ആവശ്യക്കാർ കടകളിലേക്ക് എത്തിത്തുടങ്ങിയതോടെ ചെറിയ രീതിയിലുള്ള ഉണര്‍വ്…
വായ്പാ തിരിച്ചടവില്‍ സര്‍വകാല റെക്കോർഡ് നേട്ടവുമായി സംസ്ഥാന വനിതാ വികസന കോര്‍പറേഷന്‍. കഴിഞ്ഞ സാമ്പത്തിക വർഷം കോര്‍പറേഷന്‍ വായ്പ നല്‍കിയത് 333 കോടിയാണ്. അതിൽ 267 കോടി രൂപയും വനിതാ സംരംഭകര്‍ തിരിച്ചടച്ചു. 2023-24 സാമ്പത്തിക…
5G സേവനങ്ങളിലേക്ക് കടക്കാനൊരുങ്ങി ബി.എസ്.എൻ.എൽ. ആദ്യ 5G ലോഞ്ചിങ്ങ് ഡൽഹിയിലായിരിക്കുമെന്ന് കമ്പനി ചെയർമാനും, എം.ഡിയുമായ റോബർട്ട് ജെ.രവി അറിയിച്ചു. Network- as- a-service (NaaS) മോഡലിലാണ് ലോഞ്ചിങ് നടത്തുക. അടുത്ത ജൂണോടെ രാജ്യമെങ്ങും 1 ലക്ഷം…
അമേരിക്കയും ചൈനയും തമ്മിലുള്ള വ്യാപാര സംഘർഷങ്ങൾ ആഗോള നിക്ഷേപകരിൽ ഉണ്ടാക്കിയ അനിശ്ചിതത്വം ഇന്ത്യൻ വിപണിയെയും ബാധിച്ചു. പത്ത് മാസത്തിനിടയിലെ ഏറ്റവും വലിയ ഇടിവിനാണ് ഇന്ത്യൻ വിപണി സാക്ഷ്യം വഹിച്ചത്. ഇൻട്രാഡേ വ്യാപാരത്തിൽ സെൻസെക്സ് 1,200 പോയിന്റിലധികം…
യുഎസ് ഇറക്കുമതിക്ക് മേൽ 34 ശതമാനം പരസ്പര താരിഫ് ഏർപ്പെടുത്തിയ നടപടി പിൻവലിച്ചില്ലെങ്കിൽ ചൈനക്കെതിരെ 50 ശതമാനം അധിക തീരുവ ചുമത്തുമെന്ന് ഭീഷണിയെ ശക്തമായി നേരിടുമെന്ന് ചൈന. അമേരിക്കയുടെ താരിഫ് ബ്ലാക്ക്‌മെയിലിംഗ് കണ്ട് ഭയപ്പെടില്ല എന്ന്…