Subscribe to Updates
Get the latest creative news from Together Keralam about entrepreneurship and business.
Author: Together Keralam
അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ വ്യാപാരചുങ്ക നടപടികൾക്ക് പിന്നാലെ സ്വർണ്ണത്തിന്റെ വില വീണ്ടും വർധിച്ചു. ഗ്രാമിന് 200 രൂപയും പവന് 1,600 രൂപയുമാണ് ഒറ്റയടിക്ക് വര്‍ധിച്ചത്. ഇതോടെ കഴിഞ്ഞ ദിവസങ്ങളിലെ വിലക്കുറവ് ഏറെക്കുറെ ഇല്ലാതായി. ഈ…
വിഴിഞ്ഞം തുറമുഖത്തിന് കേന്ദ്ര സർക്കാരിൻ്റെ വയബിലിറ്റി ഗ്യാപ് ഫണ്ട് സ്വീകരിക്കുന്നതിനുള്ള കരാർ കേരള സർക്കാർ ഒപ്പിട്ടു. 817.80 കോടി രൂപയാണ് ഫണ്ട്. വിജിഎഫ് നടപടികൾ കൂടി പൂർത്തിയാകുന്നതോടെ വിഴിഞ്ഞത്തിൻ്റെ ആദ്യഘട്ട നടപടിക്രമങ്ങളെല്ലാം പൂർത്തിയാകും. കേരളം കേന്ദ്രവുമായി…
ലോകത്തിലെ പ്രധാന പഞ്ചസാര ഉത്പാദന രാജ്യമാണ് ഇന്ത്യ. എന്നാൽ പഞ്ചസാര കയറ്റുമതിയിൽ ഇന്ത്യ മന്ദഗതിയിലാണെന്നാണ് വ്യാപാര സംഘടനയായ ഓള്‍ ഇന്ത്യ ഷുഗര്‍ ട്രേഡ് അസോസിയേഷന്‍ പറയുന്നത്. 2024-25 സാമ്പത്തിക വര്‍ഷത്തില്‍ 2.87 ലക്ഷം ടണ്‍ പഞ്ചസാരയാണ്…
നെതർലാൻഡ്‌സ് ആസ്ഥാനമായ യൂണിലിവർ പിഎൽസിയുടെ മാഗ്നം ഐസ്‌ക്രീം കമ്പനിയുടെ ആദ്യ ആഗോള പ്രവർത്തന കേന്ദ്രമാകാൻ ഇന്ത്യ ഒരുങ്ങുന്നു. പൂനെയിൽ 900 കോടി നിക്ഷേപത്തിൽ ഗ്ലോബൽ ഓപ്പറേഷൻ സെന്ററും, മുംബൈലിൽ കമ്പനിയുടെ ആസ്ഥാനവും സ്ഥാപിക്കും. മുംബൈയിൽ നടന്ന…
യുപിഐ ഇടപാട് പരിധി ഉയര്‍ത്താൻ റിസര്‍വ് ബാങ്ക് എന്‍പിസിഐക്ക് അനുമതി നല്‍കി. ഉപയോക്തൃ ആവശ്യങ്ങള്‍ക്കനുസരിച്ച് വ്യക്തിയില്‍ നിന്ന് വ്യാപാരിയിലേക്കുള്ള പേയ്മെന്റുകളുടെ യുപിഐ ഇടപാട് പരിധിയാണ് ഉയര്‍ത്തുക. നാഷണൽ പേയ്‌മെന്റ്സ് കോർപ്പറേഷൻ ഓഫ് ഇന്ത്യയുടെ (എൻപിസിഐ) മാർഗ്ഗനിർദ്ദേശങ്ങൾ…
സര്‍ക്കാര്‍ ആശുപത്രികളിൽ ഇനി ഡിജിറ്റലായി പണമടയ്ക്കാം. ആശുപത്രികളിലെ വിവിധ സേവനങ്ങൾക്ക് ക്രെഡിറ്റ് കാര്‍ഡ്, ഡെബിറ്റ് കാര്‍ഡ്, യുപിഐ (ഗുഗിള്‍ പേ, ഫോണ്‍ പേ) വഴി പണമടക്കുന്നതിനുള്ള സൗകര്യമാണ് നടപ്പാകുന്നത്. ആദ്യഘട്ടത്തില്‍ 313 ആശുപത്രികളിൽ ഡിജിറ്റലായി പണം…
കൊച്ചി മെട്രോയുടെ രണ്ടാംഘട്ട നിർമാണം പുരോഗമിക്കുന്നു. പാലാരിവട്ടത്തു നിന്ന് ഇൻഫോപാർക്കിലേക്ക് നീട്ടുന്ന പാതയ്കായി 307 പൈലുകൾ സ്ഥാപിച്ചു കഴിഞ്ഞു. ഒന്നാം ഘട്ടത്തിലെ നിര്‍മാണ രീതിയില്‍ നിന്ന് വ്യത്യസ്തമായാണ് രണ്ടാംഘട്ട നിർമ്മാണം നടക്കുന്നത്. കളമശേരിയിൽ പിയറിനു മുകളിലുള്ള…
കഴിഞ്ഞ പത്ത് വർഷത്തിനിടെ മുദ്ര യോജനയ്ക്ക് കീഴിൽ 33 ലക്ഷം കോടിയിലധികം രൂപയുടെ ഈട് രഹിത വായ്പകൾ അനുവദിച്ചുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. മുദ്ര പദ്ധതിയുടെ പത്താം വാർഷികത്തിൽ തന്റെ വസതിയിൽ ഒരു കൂട്ടം ഗുണഭോക്താക്കളുമായി…
1.5 ട്രില്യൺ ഡോളർ ഇടിവ് നേരിട്ടെങ്കിലും, ഇന്ത്യൻ വിപണി വളർച്ചയുടെ പാതയിലാണെന്ന് നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ച് ഓഫ് ഇന്ത്യയുടെ എംഡി ആശിഷ് കുമാർ ചൗഹാൻ. മുംബൈയിലെ NXT25-ൽ നടന്ന ഇന്ത്യ ഗ്ലോബൽ ഫോറത്തിൽ സംസാരിക്കുകയായിരുന്നു ആശിഷ്…
റിസർവ് ബാങ്ക് വീണ്ടും റീപ്പോ നിരക്ക് 0.25% വെട്ടിക്കുറച്ചു. 6.25 ശതമാനത്തിൽ നിന്ന് 6 ശതമാനമായാണ് റീപ്പോ ഇന്ന് കുറച്ചതെന്ന് റിസർവ് ബാങ്ക് ഗവർണർ സഞ്ജയ് മൽഹോത്ര വ്യക്തമാക്കി. ഇതിനു മുന്നേ ഫെബ്രുവരിയിലും കാൽ ശതമാനം…