Author: Together Keralam

ചരിത്രത്തിലാദ്യമായി രാജ്യത്തെ ഡീസൽ കാർ വിൽപനയെ പിന്തള്ളി സിഎൻജി കാറുകൾ. കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ രാജ്യത്തുടനീളം 787,724 സിഎൻജി കാറുകളാണ് വിറ്റത്. ഡീസൽ കാറുകളിൽ 736,508 എണ്ണം മാത്രമാണ് വിറ്റഴിഞ്ഞത്. പാസഞ്ചർ വാഹന വിപണിയിൽ സിഎൻജി…

യു എസ് താരിഫ് ആഘാതം ചൂണ്ടികാട്ടി രാജ്യാന്തര റേറ്റിങ് ഏജൻസിയായ മൂഡീസ് ഇന്ത്യയുടെ വളര്‍ച്ചാ അനുമാനം 6.1 ശതമാനമാക്കി കുറച്ചു. ഈ സാമ്പത്തിക വർഷം സാമ്പത്തിക വളര്‍ച്ച 6.5% കടക്കുമെന്നായിരുന്നു മൂഡീസ് പ്രവചിച്ചിരുന്നത്. എന്നാൽ യുഎസ്…

റിസർവ് ബാങ്കിന്റെ പണനയത്തിന് പിറകെ ഫിക്സഡ് ഡെപോസിറ്റിൻ്റെ പലിശ നിരക്കുകൾ ബാങ്കുകൾ കുറച്ചു തുടങ്ങി. അവസാനമായി പൊതുമേഖലാ ബാങ്കായ കനറാ ബാങ്ക് 3 കോടി രൂപയിൽ താഴെയുള്ള സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്ക് 20 ബേസിസ്…

കേരളത്തിൻ്റെ ആദ്യ ബാറ്ററി എനർജി സ്റ്റോറേജ് പദ്ധതി യാഥാർഥ്യമാകുന്നു. PPP മാതൃകയിൽ നടപ്പാക്കുന്ന പദ്ധതിയുടെ ആദ്യഘട്ടം കാസർകോട് ജില്ലയിലെ മൈലാട്ടിയിൽ നടപ്പിലാക്കും. പദ്ധതിയുടെ കരാർ വൈദ്യുതി വകുപ്പ് മന്ത്രി കെ.കൃഷ്ണൻകുട്ടിയുടെ സാന്നിധ്യത്തിൽ കെ എസ് ഇ…

കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ ക്രെഡിറ്റ് കാര്‍ഡിൻ്റെ ജനപ്രീതി വളരെയധികം വർധിച്ചിട്ടുണ്ട്. റിവാർഡ് പോയിന്റുകൾ, ക്യാഷ്ബാക്കുകൾ, ഷോപ്പിംഗ് സമയത്തെ കിഴിവുകൾ, എയർപോർട്ട് ലോഞ്ച്, എയർമൈലുകൾ തുടങ്ങി നിരവധി ഘടകങ്ങൾ ക്രെഡിറ്റ് കാർഡിനെ ജനപ്രിയമാക്കി. ഇപ്പോഴിതാ, അഞ്ച് ക്രെഡിറ്റ്…

ചെറിയ കാലയളവിനുള്ളിൽ ലോകത്തിലെ ഏറ്റവും മൂല്യമുള്ള എയർലൈൻ എന്ന വമ്പൻ നേട്ടത്തിൽ ഇൻഡിഗോ എയർലൈൻ. നിലവിൽ കമ്പനിയുടെ വിപണി മൂലധനം ഏകദേശം 2 ലക്ഷം കോടി രൂപയാണ്. ഈ വർഷം ഇതുവരെ ഇൻഡിഗോയുടെ ഓഹരികൾ 13%…

തിരുവിതാംകൂർ ദേവസ്വം ബോർഡ് 2025–26 സാമ്പത്തിക വർഷത്തെ ബജറ്റിന് അംഗീകാരം നൽകി. 1454 കോടി വരവും 1448 കോടി ചെലവുമാണ് പ്രതീക്ഷിക്കുന്നത്. നീക്കിയിരിപ്പ് 6 കോടി. ശബരിമലയിലെ വികസന പ്രവർത്തനങ്ങൾക്കായി 25 കോടി രൂപ മാറ്റിവച്ചു.…

ഈ സാമ്പത്തിക വർഷം സംസ്ഥാന വ്യവസായ വകുപ്പിന് കീഴിലെ പൊതുമേഖലാ സ്ഥാപനങ്ങൾ റെക്കോഡ്‌ വളർച്ചയിലെന്ന് റിപ്പോർട്ട്. മൊത്തം വാർഷിക വിറ്റുവരവ്‌ 5119.18 കോടിയാണ്. മുൻ സാമ്പത്തിക വർഷത്തിലെ വാർഷിക വിറ്റുവരവിൽ 15.82 ശതമാനം വർധന ഉണ്ടായി.…

സംസ്ഥാന പൊതുമേഖലാ വ്യവസായ സ്ഥാപനമായ സ്റ്റീൽ ആൻഡ്‌ ഇൻഡസ്ട്രിയൽ ഫോർജിങ്‌സ്‌ ലിമിറ്റഡ് പുതുചരിത്രം സൃഷ്ടിച്ചിരിക്കുകയാണ്. 2024-25 സാമ്പത്തിക വർഷം ഏറ്റവും ഉയർന്ന വിറ്റുവരവും ലാഭവുമാണ് കമ്പനി നേടിയത്. കമ്പനിയുടെ ചരിത്രത്തിൽ ഏറ്റവും ഉയർന്ന വിറ്റുവരവും ലാഭവുമാണ്…

ചൈന ഒഴികെയുള്ള രാജ്യങ്ങൾക്കെതിരെയുള്ള പരസ്പര ലെവി അമേരിക്ക 90 ദിവസത്തേക്ക് താൽക്കാലികമായി മരവിപ്പിച്ചു. അമേരിക്ക ഇറക്കുമതിക്ക് ഏർപ്പെടുത്തിയ ഉയർന്ന തീരുവകൾക്കെതിരെ ഇതുവരെ പ്രതികാരം ചെയ്യാത്ത രാജ്യങ്ങളിൽ ഒന്നായതിനാൽ, ഈ ഇളവ് ഇന്ത്യയ്ക്ക് ഗുണം ചെയ്യാൻ സാധ്യതയുണ്ട്.…